Cart
Sign In
Compare Products
Clear All
Let's Compare!

പട്ടാമ്പിയുടെ ഇട്ടാവട്ടത്ത് (Pattambiyude Ittavattath)

(5.0) 1 Rating Have a question?

MRP  
Rs. 200
  (Inclusive of all taxes)
Rs. 180 10% OFF
(1) Offers | Applicable on cart
Apply for a Snapdeal BOB Credit Card & get 5% Unlimited Cashback T&C
Only 7 Items Left
Delivery
check

Generally delivered in 1 - 3 days

Featured

Highlights

  • ISBN13:9789391116682
  • ISBN10:9789391116682
  • Language:Malayalam
  • Author:സാബിത്ത് കൊപ്പം (Sabith Koppam)
  • Binding:Paperback
  • Publisher:StoryMirror Infotech Pvt. Ltd.
  • Edition:2021
  • SUPC: SDL577865708

Other Specifications

Other Details
Country of Origin or Manufacture or Assembly India
Common or Generic Name of the commodity Short Stories
Manufacturer's Name & Address
Packer's Name & Address
Marketer's Name & Address
Importer's Name & Address

Description

"About the Book:
ഈ പുസ്തകത്തിൽ വലിയ ചിന്തകളോ കഥകളോ ഒന്നുമില്ല. എന്റെ കുറച്ചു വട്ടൻ കഥകളും ഭ്രാന്തൻ ചിന്തകളും മാത്രമാണിതിലുള്ളത് . ഏകാന്തത കൂട്ടുകൂടിയപ്പോൾ മനസ്സിന്റെ അകത്തളങ്ങളിൽ വിരിഞ്ഞ കഥകളാണ് ഇതിൽ മുഴുവൻ. എന്റെ ബ്ലോഗിൽ ഉറങ്ങിക്കിടന്നിരുന്ന ഇവയെ ഒന്ന് വെളിച്ചം കാണിക്കണം, ഒന്ന് അച്ചടി മഷി പുരട്ടണം എന്നീ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഈ പുസ്തകമെന്ന ആശയം... ഇതിൽ ഞാനുണ്ട്, എന്റെ നാടും സുഹൃത്തുക്കളുമുണ്ട്. ഈ ലോകത്തോടുള്ള എന്റെ പ്രണയവും വിരഹവും... എന്നെ ഞാനാക്കിയ ഏകാന്തതയും ഉണ്ട്...

എന്റെ അക്ഷരങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കൂ. ഏഴ്ആകാശവും ഏഴു ഭൂമിയും നിങ്ങളെ വിസ്മയിപ്പിച്ച പോലെയില്ലെങ്കിലും, നിങ്ങൾക്ക് ഈ യാത്ര ഇഷ്ടപ്പെടും."

"About the Author:
സാബിത്ത് കൊപ്പം
പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്കടുത്ത് കൊപ്പത്ത് മൂച്ചിക്കൂട്ടത്തിൽ അബ്ദുള്ളയുടെയും സഫിയയുടെയും മകനായി 1999 മാർച്ചിൽ ജനനം. യഥാർത്ഥ നാമം അബ്ദുൽ സാബിത്ത് എം.

എം..ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്കൂൾ, കരുണാ ഹയർസെക്കൻഡറി, പട്ടാമ്പി ലിമെൻറ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ എം.ഇ.സ്. കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ എം.ബി.എ ചെയ്യുന്നു. സോഷ്യൽ മീഡിയകളിലാണ് ആദ്യമായി എഴുതിത്തുടങ്ങിയത്. www.sabithkoppam.blospot.com എന്ന വെബ്സൈറ്റിൽ നിലവിൽ കഥകളും ലേഖനങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്.

അംഗീകാരങ്ങൾ
ഓൺലൈൻ പ്ലാറ്റ്ഫോമായ സ്റ്റോറിമിററിന്റെ 2020ലെ ഓതർ ഓഫ് ദി ഇയർ അവാർഡ് ജേതാവ്; കൂടാതെ സോഷ്യൽ മീഡിയകളിൽ വിവിധ സംഘടനകൾ നടത്തിയ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്.

അച്ചടിമഷി പുരണ്ട രചനകൾ
തെരുവിലെ ദൈവം (ഓർമകൾ വരച്ച പൂക്കളം)"

Terms & Conditions

The images represent actual product though color of the image and product may slightly differ.

Quick links

Seller Details

View Store


Expand your business to millions of customers
പട്ടാമ്പിയുടെ ഇട്ടാവട്ടത്ത്  (Pattambiyude Ittavattath)

പട്ടാമ്പിയുടെ ഇട്ടാവട്ടത്ത് (Pattambiyude Ittavattath)

Rs. 180

Rs. 200
Buy now